HR എന്നാൽ എന്ത്, എന്തിന്, ഒരു സ്ഥാപനം തുടങ്ങാൻ എങ്ങനെയുള്ള സ്റ്റാഫുകൾ വേണം, നിയമപരമായി എന്തെല്ലാം കാര്യങ്ങൾ ചെയ്യണം, എന്തെല്ലാം തരത്തിലുള്ള സ്റ്റാഫ് ട്രെയിനിങ് ഉണ്ട്, കമ്പനികൾ നോക്കുന്നത് എത്തരത്തിൽ ഉള്ള ആളുകളെയാണ്, ക്വാളിഫിക്കേഷൻന്റെ ആവശ്യകത എത്രത്തോളം ഉണ്ട്, outsourcing എന്നാൽ എന്താണ് എന്നെല്ലാം വിശദമായി പറയുന്നത് Excalibre എന്ന കമ്പനിയുടെ CEO Dr. Sindhu Ravi.
No comments:
Post a Comment